സംഘികളുടെ ചാനലിന് എട്ടിന്റെ പണി കിട്ടി | Oneindia Malayalam
2020-09-11
67
Mass Resignation in Republic TV
മാധ്യമവിചാരണയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി. മാധ്യമപ്രവര്‍ത്തകരായ ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിംഗ് സോധി എന്നിവരാണ് രാജിവെച്ചത്.